LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bus accident

News Desk 4 years ago
Keralam

കാസർകോട് വിവാഹബസ് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു

More
More
Web Desk 5 years ago
Keralam

നിര്‍ത്തിയിട്ട ബസ്സിനു തീപിടിച്ച് ക്ലീനര്‍ മരിച്ചു

ബസ്സില്‍ തീപിടിക്കുന്നത് കണ്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലെ ജീവനക്കാരും മറ്റും തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയം ക്ലീനര്‍ രാജന്‍ ബസ്സിലുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് മറ്റു ബസ്സുകളിലെ ജീവനക്കാര്‍ പറഞ്ഞു.

More
More
web desk 5 years ago
Keralam

അവിനാശി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോ ആണ് അപകടത്തിനിടയാക്കിയത്. ടയര്‍ പൊട്ടിയത് കൊണ്ടാണ് അപകടമുണ്ടായതെന്ന ഡ്രൈവറുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

More
More
web desk 5 years ago
Keralam

അവിനാശി അപകടം: ഉത്തരവാദിത്തം കണ്ടെയ്നര്‍ ഡ്രൈവര്‍ക്കെന്ന് മന്ത്രി

ചൊവ്വാഴ്ച റോഡ് സേഫ്റ്റി അതോറിറ്റിയുടെ അടിയന്തര യോഗം ചേരും. യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

More
More
web desk 5 years ago
National

ഹുന്‍സൂരില്‍ കോഴിക്കോടെക്കുള്ള സ്വകാര്യബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) മരിച്ചത്. മുന്നുപേർക്ക് പരുക്കേറ്റു. ഇവരുടെ നില​ഗുരുതരമാണ്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More